ഉമ്മാ ഉമ്മാ ummaa ummaa | വൃദ്ധ സദനം | Junaid NirolPalam | Rashid kannur | Aslam Pang Mohammad Rishad Ali May 25, 2021 May 25, 2021 🌹 *പൊന്നുമ്മ* 🌹 രചന✍🏽: *റാഷിദ് കണ്ണൂർ* ഉമ്മാ........... എൻ്റുമ്മാ.... ഉമ്മാ........... പൊന്നുന്മാ.... ഉമ്മാ ഉമ്മ പൊന്നുമ്മ കരളിൽ ചേർത്തൊരു നാമം പൊന്നുമ്മ കരയാൻ പഠിച്ചതും ഉമ്മാന് ചൊന്ന് കണ്ണീർ തുടച്ചതും ഉമ്മാൻ്റെ നെഞ്ചിൽ... കുഞ്ഞു കൈ വിരൾ കോർത്തു *പിടിച്ചന്ന്* ചേർത്തു പിടിച്ചെന്നുo ആ സ്നേഹ നിധിയേ ആ സ്നേഹ നിധിയേ ... (ഉമ്മാ ഉമ്മാ ഉമ്മാ) ഉമ്മാനെ മറന്നവർ ലോകത്തിലുണ്ട് ഇരു ലോകവീട്ടിലും *ഫഖീറാണവർ* ഉമ്മാനെ മറന്നവർ ലോകത്തിലുണ്ട് ഇരു ലോകവീട്ടിലും *ഫഖീറായവർ* നരകത്തീയിൽ എന്നും *വിറകാണവർ* നരകത്തീയിൽ എന്നും *വിറകായവർ* വ്രദ്ധ സദനം കണ്ണീരിൻ പേര് ഹൃദയം മരിച്ചവർ നൽകിയ സമ്മാനമോ.. (2) ഉമ്മാൻ്റെ മോനോയ് ജീവിക്കണം എന്നും ഇരുലോക വീട്ടിലും വിധിയേകു നാഥാ വിധിയേകു നാഥാ വിധിയേകു നാഥാ (ഉമ്മാ) ഉമ്മാ........... എൻ്റുമ്മാ.... പൊന്നുന്മാ........ Twitter Telegram Pinterest Linkedin Tumblr Line Email Copy link
Post a Comment