യാ സ്വാഹിബൽ ബഗ്ദാദി കുല്ലി നാസ്വിരി

യാ സ്വാഹിബൽ ബഗ്ദാദി കുല്ലി നാസ്വിരി
യാ മത്ത്ലബൽ ഹാജാതി അബ്ദൽ ഖാദിരി(3)
സുൽത്വാനുൽ അഅളം മേരെ പിദാ
സുൽത്വാനുൽ അഅളം റൂഹി ഫിദാ
സ്വല്ലി സ്വലത്തിൽ തുടങ്ങുന്നു ഞാൻ
 സുറൂറായ് മുഹബ്ബത്തിൽ കേഴുന്നു ഞാൻ     
                     ( യാ സ്വാഹിബൽ )
റൂഹുൽ ഖുദ്സിന്നും ഉടമയല്ലേ എന്നും
റഹ്മാനിയ്യത്തിൻ സ്വിഫത്തിലല്ലേ
ആ.. ആ.. ആ.. ആ..
റൂഹി ഖുദ്സിന്നും ഉടമയല്ലേ എന്നും
റഹ്മാനിയ്യത്തിൻ സ്വിഫത്തിലല്ലേ
റബ്ബാനിയ്യത്തായ് തിളങ്ങുന്നില്ലേ എങ്ങും 
റഹ്മത്ത് ആലത്തിൽ
ചൊരിയുന്നില്ലേ
                       (യാ സ്വാഹിബൽ)
മീമിൽ മുഹയിദ്ധീൻ ലയിച്ചിടുന്നും എന്നും
 മീമായ് മീമിൽ വളർന്നിടുന്നു
ആ.. ആ.. ആ.. ആ..
മീമിൽ മുഹയിദ്ധീൻ ലയിച്ചിടുന്നും എന്നും
 മീമായ് മീമിൽ വളർന്നിടുന്നു
മശ്രിക്കും മഗ്‌രിബിൽ തിളങ്ങിടുന്നു. എന്നും
മഅരിഫത്തിലായ് ഉയർന്നിടുന്നൂ
                   (യാ സ്വാഹിബൽ )

, ബഗ്ദാദ് നാട്ടിലെങ്കുന്നില്ലേ എന്നും
ബദ് റൊത്ത ജീലാനി ദേശത്തല്ലേ
ആ...
ബഗ്ദാദ് നാട്ടിലെങ്കുന്നില്ലേ എന്നും
ബദ് റൊത്ത ജീലാനി ദേശത്തല്ലേ "

ബാല്യത്തിൽ തന്നെ ഖുത്ബാണല്ലോ എന്നും

ബാവാ മുഹ്യുദ്ധീൻ റളിയല്ലാഹൂ ....
        (യാ സ്വാഹിബൽ )
       (സുൽത്വാനുൽ അഅളം )
                   (യാ സ്വാഹിബൽ )