മുറാദീ ആഖിറം അല്ലാഹ് (lyrics) Muradhi Akhiram Allah

🌹 *മുറാദീ ആഖിറം അല്ലാഹ്* 🌹

[മുറാദീ ആഖിറം അല്ലാഹ്
മുറാദീ മിൻ ലിഖാഅല്ലാഹ്] ×2 
മുറാദീ ഹാസ്വിലാക്കല്ലാഹ്
മുറാദ് ജന്നത്താണല്ലാഹ്

[മുറാദ് ഹാസ്വിലാക്കല്ലാഹ്] ×2

[മുറാദീ................ ലിഖാഅല്ലാഹ്] ×2

[ഒരുനാളിൽ മഹ്ശറ
സഭകൊള്ളെ വരും ഞാന്] ×2
[കൊടും ചൂടിൽ അർശിന്റെ
തണലേകൂ സുബ്ഹാനേ] ×2
തണലേകൂ സുബ്ഹാനേ

[മുറാദീ................. ലിഖാഅല്ലാഹ്] ×2

[ഇടിമിന്നൽ പരിശീലായി സ്വിറാത്തേറി പറന്നീടാൻ] ×2
[ഒടുങ്ങാത്ത കൊതി ഉണ്ട്
ഉതക്കം താ റഹ്മാനേ] ×2
ഉതക്കം താ യാ റഹ്മാനേ

[മുറാദീ................ഹാസ്വിലാക്കല്ലാഹ്] ×2

[മുറാദീ................ലിഖാഅല്ലാഹ്] ×2

/ *മദീനയുടെ👑വാനമ്പാടി*