ഉമ്മ ഉമ്മ പിറ്സത്തൊ ഉമ്മ | Umma Umma Pirsatho Umma | With Lyrics | Nasif Calicut

ഉമ്മ ഉമ്മ പിറ്സത്തൊ ഉമ്മ | Umma Umma Pirsatho Umma | With Lyrics | Nasif Calicut

ഉമ്മ ഉമ്മ പിറ്സത്തൊ ഉമ്മ

ബങ്കാറ് പൊൽത്തൊ ണങ്ങലെ ഉമ്മ

ആറെത്ര പിറ്സ തന്നെങ്കു നങ്ങഗു 

നിങ്ങെലെ മറക്കൊഗു ആവുല്ല ഉമ്മ 

               الجنة تحت اقدام الامهات

നെബിരൊ പലക്ക എന്തൊറു ചന്ത

യാ റഹ്മാനെ യാ സുബ്ഹാനെ 

ഉമ്മഗ് ആയിസ്സ് കൊടുക്കണു നീനെ