കൊതി തീരാത്ത | ഖബർ വിളിക്കുന്നു | Kothi Theeratha Qabar | Song With Lyrics | Nasif Iringallur | Isthiyak Sawad | Hashim Nilagiri | Muhammed Shan | Jafar Irikkur

 കൊതി തീരാത്ത ഖബർ സ്ഥാനം മാടി മാടി വിളിക്കുന്നു...(2)




Kothi Theeratha


എനിക്കും ഒരു മണിയറ ഒരുക്കി
കാത്തിരിപ്പുണ്ട് അവിടെ...(2)
മനുഷ്യാ നീ ഒരു നോക്ക് നോക്കൂ
നിൻ്റെ മണിയറ വീട്... (2)
               

حَسبُنَا اللَّه نِعْمَ الْمَوْلَى لَا اِلٰهَ اِلَّا اللَّه...(2)
هُوَ الْبَارِي هُوَ الْهَادِي لَا اِلٰهَ اِلَّا اللَّه...(2)


പൂവില്ലവിടെ പൂക്കളുമില്ലവിടെ പൂ വസന്തമില്ലവിടെ...(2)
പഞ്ഞി പുതച്ച മഞ്ചവുമില്ല തല ചായ്ക്കാൻ തലയണയില്ല...
നാൽ കാലിൽ കട്ടിലുമില്ലാ...
ക്ഷിരമേന്തിയ കൈകളാൽ സുഗന്ധം പൂശി വരാൻ...(2)
അവിടെ മങ്കയുമില്ല...
                 

കാണില്ലവിടെ കായ്ച്ചയുമില്ലവിടെ
കാത്തിരുപ്പുകൾ ഇല്ലവിടെ...(2)
കൂടെ നടന്ന കൂട്ടരുമില്ല കൂടെ പിറപ്പോ ആരാരുമില്ലാ...
പല കാല ഓർമയുമില്ലാ...
ഹിത മേകിയ ജീവിതം കഥ മാറിയ പൈതൃകം...(2)
ഇവിടം ശാശ്വതമല്ല...


حَسبُنَا اللَّه نِعْمَ الْمَوْلَى لَا اِلٰهَ اِلَّا اللَّه...(2)
هُوَ الْبَارِي هُوَ الْهَادِي لَا اِلٰهَ اِلَّا اللَّه...(2)