സുബ്ഹാനവനെ ഞാനിതാ അഞ്ജു നേരവും സുജൂദിലായി നിന്നിലേക്ക് തേടിടുന്നേ. lyrics
🌹 *(സുബ്ഹാനവനെ)* 🌹
സുബ്ഹാനവനെ ഞാനിതാ അഞ്ജു നേരവും
സുജൂദിലായി നിന്നിലേക്ക് തേടിടുന്നേ
الله سامع
الله باصر
الله قادر
الله خالق
*(സുബ്ഹാനവനെ)*
തെറ്റിനാൽ കറുത്ത് പോയ എന്റെ ഹ്രദയം
സംശുദ്ധമാക്ക് നാഥ നീ എന്റെ ഹ്രദയം
الله طاهر
الله مجيب
الله واسع
الله رافع
*(സുബ്ഹാനവനെ)*
((ജീവിധത്തിന് അന്ത്യമില്ലന്നുള്ള നിനാവ്
ആ ചിന്ത എന്നിൽനിന്നും മാറ്റ് നിന്റെ കനീവ്
الله ذاكر
الله غفور
الله رحيم
الله نافع
*(സുബ്ഹാനവനെ)* )) 2
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment