റമളാൻ റമളാൻ l BASITH Kutoor | RASHID Kannur l Aslam pang | New Ramdan Song 2021 I Ramalan Ramalan




റമളാൻ റമളാൻ ശഹറു റമളാൻ അജബായ് കനി വായ് കാരുണ്യമായ് ശഹറു റമളാൻ.... (2) (റമളാൻ) കാരുണ്യമേറേ ചൊരിയുന്ന രാവ് പാപക്കറ കഴുകാൻ ഉതകുന്ന രാവ് (2) ഖൈറിൻ വെളിച്ചം വീശും നിലാവ് റമളാനിലുണ്ടൊരു രാത്രി... ലൈലത്തുൽ ഖദ്റിൻ്റെ ബഹറായ രാത്രി.... മലക്കുകൾ നിറയുന്ന രാത്രി...പുണ്യങ്ങൾ പെയ്തിറങ്ങും ഈ ശുഭ രാത്രി.... (2) (റമളാൻ) മീസാൻ കല്ല് കണ്ടവരുണ്ടോ ആ വഴിയൊന്ന് ഓർക്കാറുണ്ടോ (2) ഞാനും ഈ ഒരു യാത്രയിലാണ് കബറെന്ന വീട് കാത്തു നിൽപ്പാണ് റമളാനിനെ അനുകൂലമാകെൻ്റെ റഹ്മാനേ... അമലുകളെൻ്റെ മീസാൻ തണുപ്പിക് സുബ്ഹാനേ..... (റമളാൻ)